
കോഴിക്കോട് സൗത്ത് മാറ്റത്തിന്റെ വലിയൊരു ഘട്ടത്തിലാണ്.
നമ്മുടെ നാടിന്റെ ഭാവി കൃത്യമായി പ്ലാൻ ചെയ്യാനും, സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുമായി 'Future Calicut 360'യിലൂടെ നമ്മൾ ഒന്നിക്കുകയാണ്.
വിദഗ്ധരും സംരംഭകരും പ്രൊഫഷണലുകളും യുവതലമുറയും ഒരേ മേശപ്പുറത്തിരുന്ന് സംസാരിക്കുന്നു. പ്രശ്നങ്ങൾ മാറ്റിവെച്ച് കൃത്യമായ വിഷനോടെ മുന്നോട്ട് പോവാൻ ഒരു കൂട്ടായ പരിശ്രമം.
കോഴിക്കോട് സൗത്തിന്റെ അടുത്ത ഘട്ടം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം.































